Surprise Me!

Hardik Pandya takes a knee in support of 'Black Lives Matter' movement | Oneindia Malayalam

2020-10-26 1 Dailymotion

ചങ്കുറപ്പുള്ള ഇന്ത്യന്‍ താരം

Hardik Pandya takes a knee in support of 'Black Lives Matter' movement, Pollard reacts from dugout

മുംബൈ ഇന്ത്യന്‍സിനായി ഉജ്ജ്വല ബാറ്റിങാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ശേഷം ഹര്‍ദിക് ക്രീസില്‍ മുട്ടുകുത്തി നിന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ശ്രേദ്ധയമായി

Buy Now on CodeCanyon